സിഎജി റിപ്പോർട്ടിലെ ക്രമക്കേടുകളെ കുറിച്ച് റിപ്പോർട്ട് നൽകാൻ ആഭ്യന്തര സെക്രട്ടറിയോട് മുഖ്യമന്ത്രി ആവശ്യപ്പെട്ടു. സിഎജി റിപ്പോർട്ട് പ്രതിപക്ഷം രാഷ്ട്രീയ ആയുധമാക്കുന്നതിനിടെയാണ് പരിശോധനക്ക് മുഖ്യമന്ത്രി നിർദേശിച്ചത്.
Original reporting. Fearless journalism. Delivered to you.